നവാസ് പൂനൂർ
ജനനം: 1954 ഒക്ടോബർ 6. പിതാവ്: ടി. അബ്ദുൽ മജീദ് (റിട്ട. ജഡ്ജ്). മാതാവ്: പി.സി. കുട്ടിബി മജീദ്. വിദ്യാഭ്യാസം: പൂനൂർ ജി.എം.യു.പി. സ്കൂൾ, കണ്ണൂർ ഗവ. ഹൈസ് കൂൾ, ഫാറൂഖ് കോളേജ്.
വഹിച്ച സ്ഥാനങ്ങൾ: പ്രസിഡൻ്റ്-കാലിക്കറ്റ് പ്രസ് ക്ലബ്, വൈസ് പ്രസിഡന്റ്,
സെക്രട്ടറി-പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി, ജനറൽ സെക്രട്ടറി-ജില്ലാ മുസ്ലിം യൂത്ത് ലീഗ്, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്സ് ആന്റ് സയൻസ്. അംഗം: നെഹ്റു യുവകേന്ദ്ര, മലയാളം ബുക്ക് ഡവലപ്പ്മെൻ്റ് കൗൺ സിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഉപദേശകസമിതി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്ത കസമിതി, സർവ്വവിജ്ഞാനകോശം, പത്രപ്രവർത്തക പെൻഷൻ കമ്മിറ്റി, അക്രഡി റ്റേഷൻ കമ്മിറ്റി.
1976-ൽ ചന്ദ്രിക സഹപത്രാധിപർ, 1986-ൽ ചന്ദ്രിക ചീഫ് സബ് എഡിറ്റർ, 1996-ൽ മഹിളാ ചന്ദ്രിക എഡിറ്റർ, 2004-ൽ ചന്ദ്രിക അസിസ്റ്റൻ്റ് എഡിറ്റർ, 2005-ൽ ചന്ദ്രിക പീരിയോഡിക്കൽസ് എഡിറ്റർ. 2010-ൽ ചന്ദ്രിക എഡിറ്റർ. 2014-ൽ സുപ്രഭാതം മാനേജിംഗ് എഡിറ്റർ, 2023 മുതൽ സുപ്രഭാതം ഡയറക്ടർ.
പുരസ്കാരങ്ങൾ: ഭാഷാ സമന്വയവേദി അഭയദേവ് പുരസ്കാരം, ഷാർജ കലാ അവാർഡ്, ഇ. മൊയ്തു മൗലവി അവാർഡ്, അക്ഷരം അവാർഡ്, റോട്ടറി ക്ലബ്ബ് എക്സലൻസ് അവാർഡ്, കോയമ്പത്തൂർ സി.എച്ച്. അവാർഡ്, എബ്രഹാം ലിങ്കൺ അവാർഡ്.
ഭാര്യ: സി.ടി. ഖമറുന്നിസ. മകൾ: നൈസി നവാസ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ക്ലീൻ ആന്റ്റ് ഹൈജിൻ സെൻ്റർ, ദുബൈ) മരുമകൻ: യാസീൻ ഹസൻ (മാനേജിംഗ് ഡയറക്ടർ ആന്റ് സി.ഇ.ഒ, ക്ലീൻ ആൻ്റ് ഹൈജിൻ സെൻ്റർ, ദുബൈ). പേരക്കുട്ടികൾ: റസീൻ ഹസൻ, റനീം ഹസൻ, റൈസ യാസീൻ, റൈന യാസീൻ.
വിലാസം: ‘നിലാവ്’, കൊട്ടാരം റോഡ്, കോഴിക്കോട് – 6
Shop Now
Sathrugnan: Kathakalum Sinimayum
Ividam