നൗസി മുഹമ്മദ്

വൈക്കം താലൂക്കിൽ വെള്ളൂരിൽ മുഹമ്മദിൻ്റെയും റംലബായിയു ടെയും മകളായി ജനനം. വെള്ളൂർ കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ് കൂൾ, തലയോലപ്പറമ്പ് എ.ജെ. ജോൺ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ഡി.ബി. കോളേജ്, ബി.കെ. കോളേജ് അമലഗിരി എന്നിവിടങ്ങളിൽ തുടർപഠനം.

ഇടകൊച്ചി ആവില കോളജിൽ ബി.എഡ് ഗൾഫ് ഏഷ്യൻ സ്‌കൂൾ അധ്യാപികയായിരുന്നു. ഓൺലൈൻ ദിനപത്രങ്ങൾ, ഓൺലൈൻ മാസി കകൾ, സോഷ്യൽ മീഡിയകൾ, ആനുകാലികങ്ങൾ എന്നിവയിൽ എഴുതുന്നു. ആദ്യ നോവൽ ശിലപോലൊരു പെണ്ണ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭർത്താവ്: താഹ ഇബ്രാഹിം
മക്കൾ: മിർസ ഫാത്തിമ, ഹന മറിയം

ഇ-മെയിൽ: nousy.thaha@gmail.com

Shop Now

0