പ്രവീൺ ആർ പിള്ള

കൊല്ലം ജില്ലയിലെ പടിഞ്ഞാറക്കല്ലട, കടപുഴ സ്വദേശി അഭിലാഷ് വീട്ടിൽ എൻ. രാഘവൻപിള്ള, ജി. വിജയമ്മ ദമ്പതികളുടെ മകനായി 1977-ൽ ജനനം. Dr. Ct Eapen Memorial HSS, ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജ്, Dindigul (Tamil Nadu) PSNA College of Engineering & Technology വിടങ്ങളിൽ വിദ്യാഭ്യാസം. 1998 -99 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജിലെ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2003 മുതൽ ദുബായിയിൽ Power Generator മേഖലയിൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്നു. വിവിധ പ്രവാസ സാംസ്കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു.

ഭാര്യ: രാജലക്ഷ്മി ആർ.

മക്കൾ: പ്രണോയ് പ്രവീൺ, പവിത്ര പ്രവീൺ

വിലാസം: ദുബായ് യു.എ.ഇ.

emall: pr.kallada @gmail.com

Shop Now

0