Description
ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിലെ ആദ്യ വനിതാ നേതാവായിരുന്നു സരോജിനി നായിഡു.
മഹാത്മജിയോടൊപ്പം ജവഹർലാൽ നെഹ്റുവിനോടൊപ്പംതന്നെ തലയെടുപ്പുള്ള നേതാവ്.
കവയത്രിയും എഴുത്തുകാരിയും നവോത്ഥാനനായികയും സാമൂഹിക പ്രവർത്തകയുമായി തിളങ്ങിയ സരോജിനി ഏറെ വർഷം ബ്രിട്ടീഷ് ഇന്ത്യൻ ജയിലുകളിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്.
സരോജിനിയുടെ ജീവിതകഥ.




Reviews
There are no reviews yet.