Description
പട്ടാള ജീവിതത്തിലെ ആരോഹണാവരോഹണങ്ങൾക്ക് നാദവും രൂപവും കൊടുത്ത കോവിലന്റെ ശ്രദ്ധേയമായ നോവൽ. കാർപെൻ്റർ മുത്തയ്യ, ലാൻഡ് നായിക് വെങ്കട്ടരാമൻ, നായക് വിദ്യാധരൻ, ഫിറ്റർ സേവാസിങ്ങ്, ടെലി മെക്കാനിക്ക് മാധവൻ എന്നിങ്ങനെ ഉള്ളിൽ ഓരോ അഗ്നിപർവ്വതം പേറുന്ന കഥാപാത്രങ്ങൾ. കോവിലനു മാത്രം കഴിയുന്ന മാജിക്.




Reviews
There are no reviews yet.