Description
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാൽപോലും ഒഴിഞ്ഞുപോകാത്ത ജീർണതകൾ മനുഷ്യരുടെ തലച്ചോറിൽ തലമുറകളിലുടെ അധിനിവേശം തുടരുന്നു. വൈകാരിക സമ്മർദ്ദങ്ങളുടെ അപ്രതീക്ഷിതമായ സന്ധിയിൽനിന്ന് എഴുതപ്പെട്ട, ന്യൂനമർദ്ദംപോലെ പെട്ടെന്ന് രൂപംകൊണ്ട നോവലാണ് ഉഷാകുമാരിയുടെ ‘ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും‘.




Reviews
There are no reviews yet.