Description
ഒടുവിൽ എല്ലാ സംശയങ്ങൾക്കും നിവൃത്തിയുണ്ടാകുന്നു.
പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നു.
ദുഷ്ടശക്തികൾ നന്മക്കു മുന്നിൽ കീഴടങ്ങുന്നു.
അച്ഛൻ്റെ മക്കളിൽ തുടങ്ങി വൈഗ ഐ.പി.എസ്സിലൂടെ സഞ്ചരിച്ച് അനിയത്തീ, നിനക്കായിയിലെത്തുമ്പോൾ കമലാഗോവിന്ദ് വായനലോകത്തെ അമ്പരപ്പിക്കുന്നു.
ഇത്രത്തോളം ഹൃദ്യമായ ഒരു നോവൽ മലയാളഭാഷ കണ്ടിട്ടില്ല.




Reviews
There are no reviews yet.