Previous
Previous Product Image

Jayabharathikalam

120.00
Next

Aminayum Nhanum

100.00
Next Product Image

Aravanam?

80.00

Book: Aravanam?
Author: Geetha Hari
Category: Poem
ISBN: 9789389399066
Binding: Papercover
Publishing Date: December 2020
Publisher: Haritham Books
Edition: 1st Edition
Number of pages: 66
Language: Malayalam

Out of stock

Category: Tags: , , Brand:

Description

എന്തും ഏതും കവിതയാകുന്ന കാലം. ആർക്കും എപ്പോഴും എഴുതാവുന്നത്. മലയാള കവിതയുടെ വഴികൾ, കവിതയെ സ്നേഹിക്കുന്നവരുടെയെല്ലാം നെറ്റിചുളിപ്പിക്കുന്നതുതന്നെയാണ്. എല്ലാവർക്കും കയറിമേയാൻ കഴിയുന്ന മൈതാനമായിത്തീർ ന്നിരിക്കുന്നു കവിത എന്ന എം.എൻ. കാരശ്ശേരിയുടെ പരിദേവനവും തിരുത്തുവാക്യ ങ്ങളും സാഹിത്യാന്തരീക്ഷത്തിൽ നില നിൽക്കുന്നുണ്ട്. ഗീതാഹരിയുടെ ‘ആരാവണം?!’ എന്ന കവിതാസമാഹാരം, കാരശ്ശേരി ഉന്നയിച്ച ആശങ്കുകൾക്ക് വിരുദ്ധമായി നിലകൊള്ളുന്നു. എന്താണ് കവിത? എന്തിനു കവിതയെഴുതണം? എന്നീ കാര്യങ്ങളിൽ ഗീതാഹരിക്ക് വ്യക്തമായ ധാരണകളുണ്ട് എന്ന് ‘ആരാവണം?!’ സാക്ഷ്യപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “Aravanam?”

Your email address will not be published. Required fields are marked *

0