Description
അതീവ സുന്ദരമായ ഒരു പ്രണയകഥയിലൂടെ വയനാടൻ മലയിലെ ആദിവാസികളുടെ ജീവിതചിത്രം നമുക്കുമുന്നിൽ തുറന്നുവെക്കുകയാണ് യു.എ. ഖാദർ. അടിമത്തവും അന്ധവിശ്വാസവും ഇടകലർന്ന ജീവിതാവസ്ഥയിലേക്ക് കൈചൂണ്ടുന്ന നോവലിസ്റ്റ് അടിയാന്മാരുടെ കഥയോടൊപ്പം മലദൈവങ്ങളുടെയും വനദേവതമാരുടെയും സാന്നിദ്ധ്യത്താൽ തളിർത്ത് മുറ്റുന്ന പ്രണയകഥകൂടി പറയുന്നു.




Reviews
There are no reviews yet.