Description
സിനിമ അത്ഭുതങ്ങളുടെ ലോകമാണ്. മാറിമറയുന്ന നിമിഷങ്ങൾ കൊണ്ട് പ്രശസ്തിയുടെ കൊടുമുടികൾ കയറുവാനും പാതാള ത്താഴ്ചയിലേക്ക് വീഴുവാനും കഴിയുന്ന ലോകം. ഈ ലോക ത്തിൻ്റെ വ്യാകരണങ്ങളേയും പ്രവർത്തനരേഖകളേയും കാത്തിരി ക്കുന്ന ചതിക്കുഴികളയും കുറിച്ച് സിനിമയ്ക്കുള്ളിലെ സിനിമ ന മ്മോട് സംവേദിക്കുന്നു. സിനിമാലോകത്തേക്ക് കടക്കാനാഗ്രഹി ക്കുന്ന ഏതൊരു വ്യക്തിയും സ്വന്തമാക്കേണ്ട കൈപ്പുസ്തകം.




Reviews
There are no reviews yet.