Description
സി. രാധാകൃഷ്ണൻ്റെ നോവലുകളിൽ സർഗാത്മകതയോടൊപ്പം ശാസ്ത്രത്തിന്റെ അനിവാര്യമായ യുക്തിഭദ്രതയും ഒത്തുചേരുന്നു. സ്വാഭാവികമായും എല്ലാതരം വായനക്കാരേയും സി. രാധാകൃഷ്‌ണൻ്റെ എഴുത്ത് തൃപ്‌തിപ്പെടുത്തുകയും ചെയ്യും. സി. രാധാകൃഷ്‌ണൻ്റെ ‘കൺട്രോൾ പാനലും’ ഇതിൽനിന്ന് വ്യത്യസ്തമല്ല.




Reviews
There are no reviews yet.