Description
യക്ഷി സങ്കല്‌പമോ യാഥാർത്ഥ്യമോ? സത്യമോ മിഥ്യയോ? ശരിയായ ഒരുത്തരം കണ്ടെത്താനാവുന്നില്ല. മലയാളി സങ്കല്‌പത്തിൽ യക്ഷിയ്ക്ക് ഒരിടമുണ്ട് എന്നത് സത്യം. കാവുകളിൽ, ക്ഷേത്രങ്ങളിൽ – പുരാതന കുടുംബങ്ങളിൽ ഇന്നും യക്ഷിത്തറയും അവിടെ അന്തിക്കൊരുതിരിയും നഗരങ്ങളിലെ ഫ്ളാറ്റ് സംസ്‌കാരങ്ങളിലും അപൂർവ്വമായെങ്കിലും അതുകാണുന്നു ഇന്നും. സ്‌പന്ദമാപിനികളുടെ ലോകത്തിൽ ആ വിശ്വാസങ്ങളിലൂടെ ഒരു എളിയ യാത്രയാണ് ഈ നോവൽ.




Reviews
There are no reviews yet.