Description
ഡംപീസിംഗ്, ചാർലസ് സ്മിത്ത്, ബബ്ലി സിംഗ്, സ്റ്റെല്ലാ സ്മിത്ത് തുടങ്ങിയ മലയാളിക്ക് ചിരപരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ മുകുന്ദൻ ഗ്രീൻഹിൽ കോൺവെൻ്റിൻ്റെ കഥ പറയുമ്പോൾ, മനഃശാസ്ത്രതലത്തിനപ്പുറം നോവലിൻ്റെ രചനാസൗകര്യത്തിലും അനുവാചകന്റെ ശ്രദ്ധപതിയുന്നു.




Reviews
There are no reviews yet.