Description
കുസാറ്റിനെക്കുറിച്ചുള്ള പുസ്‌തകമാണ് ‘ഇവിടം.’
കുസാറ്റിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ രസകരവും, ഗൃഹാതുരത്വം ഉണർത്തുന്നതുമായ ഓർമ്മകൾ ആണ് ഈ പുസ്‌തകം.
കുസൃതികളും കൊച്ചുകൊച്ചു കള്ളത്തരങ്ങളും കളിചിരികളും ആഘോഷങ്ങളും ആകസ്‌മികമായ വേർപാടുകളും പരീക്ഷപ്പനിയും വിജയപരാജയങ്ങളും ഒടുവിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള വിട പറച്ചിലുകളും ഈ പുസ്‌തകത്തെ മലയാളിയുടെ ഹൃദയ ഭാഗമാക്കി തീർക്കുന്നു.
ഹരിതം ബുക്‌സിൻ്റെ ‘എൻ്റെ കലാലയം’ സീരീസിലെ ഈ പുസ്തകം ആ നല്ല കലാലയകാലത്തിലേക്കുള്ള തിരിച്ചു നടത്തമാണ്.




Reviews
There are no reviews yet.