റിൻസൺ ജോസ്
എൽ.ഐ.സി. ഏജൻ്റ് ആയിരുന്ന പരേതനായ ജോസ് പി.ഡിയുടെയും റിട്ടയേർഡ് അധ്യാപികയായ റോസ്മേരി എന്നിൻ്റെയും മകനായി കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ജനനം.
കരിക്കോട്ടക്കരി ഹോളി ഫെയ്ത്, സെൻ്റ് തോമസ്, എടൂർ സെന്റ് മേരീസ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി.
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00