Description
അറബ് ജീവിതത്തെ സുബൈദ കോമ്പിൽ സൂക്ഷ്‌മതലങ്ങളിൽ നിരീക്ഷിക്കുകയും ആഴങ്ങളിൽ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഗൾഫ് ജീവിതത്തിൽ താൻ കണ്ടുമുട്ടുന്ന ആളുകളിൽ ചിലർ അവരുടെ കഥാപാത്രങ്ങളായി മാറുന്നു. ചിലരുടെ ജീവിതം കഥാപ്രമേയമായിത്തീരുന്നു. ഗൾഫ് ജീവിതത്തിൽ സാധാരണമെന്ന് കരുതി കയ്യൊഴിയുന്ന ചില കഥാപാത്രങ്ങളെ സുബൈദ കോമ്പിൽ മനസ്സിൽ കൊണ്ടുനടക്കുന്നു. അവരെ കുറിച്ച് തനിക്ക് എഴുതാതിരിക്കാൻ കഴിയില്ല എന്ന് വരുമ്പോൾ കഥയാക്കിമാറ്റുന്നു.
എൻ.പി ഹാഫിസ് മുഹമ്മദ്




Reviews
There are no reviews yet.