Description
ഒരു വയനാട്ടുകാരിക്ക് കാടിനെ സ്നേഹിക്കാതിരിക്കാനാവില്ല. ആ വയനാട്ടുകാരി എഴുത്തുകാരി കൂടിയാകുമ്പോൾ കാടിനോടുള്ള സ്നേഹം പ്രണയമായിത്തീരു ന്നത് സ്വാഭാവികം. ജലജ പദ്‌മൻ്റെ തൂലികയിൽ നിന്ന് നോവലായും യാത്രാവിവരണമായും നിരവധി പുസ്‌ത കങ്ങൾ ഇതിനകം പുറത്തുവന്നു. ‘കാടകം വിളിക്കു മ്പോൾ’ എന്ന പുസ്‌തകവും വായനക്കാരെ ഏറെ ആകർഷിക്കും.




Reviews
There are no reviews yet.