Description
നീലാംബരി നോവൽസഞ്ചയവുമായി രംഗത്തുവരുന്നു. മലയാളി നെഞ്ചിലേറ്റിയ പ്രിയ എഴുത്തുകാരുടെ നോവ ലുകളോടൊപ്പം വിശ്വസാഹിത്യത്തിലെ ക്ലാസിക് നോവലുകളും നോവൽസഞ്ചയത്തിലുൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റുകളിലൊരാളായ പി.ആർ. നാഥൻ്റെ ‘കലങ്ങി തെളിഞ്ഞ വെള്ളം’ എന്ന നോവലെറ്റ് ഏറെ ആഹ്ളാദത്തോടെ ഈ സീരീസിൽ ഞങ്ങൾ അവതരിപ്പിക്കുന്നു.




Reviews
There are no reviews yet.