Description
മനുഷ്യകുലത്തിൻ്റെ നിലനില്പുതന്നെ സാധ്യമാക്കുന്ന ലൈംഗികത കലാപഭൂമിയായി ആഘോഷിക്കപ്പെടുകയാണെന്ന് നിർഭയപോലുള്ള കേസുകൾ തെളിയിച്ചുകൊണ്ടിരിക്കുമ്പോഴും നിയമത്തിലെ അപാകതകളോ അതു നടപ്പിലാക്കേണ്ടവരുടെ സൂക്ഷ്മതക്കുറവോ കൊണ്ട് ലൈംഗികാതിക്രമങ്ങൾ ശമനമില്ലാതെ തുടരുന്നതാണ് നമ്മൾ കാണു ന്നത്. തോൽക്കുന്നുവെങ്കിലും പന്ത്രണ്ടുകാരനായ ഒരു കുട്ടി വാളെടുത്തു പൊരുതുകയാണ് ഈ നോവലിൽ. അപൂർവ്വ ചാരുതയുള്ള രംഗങ്ങളിലൂടെയും സ്ഫോടനാത്മക ഘട്ടങ്ങളിലൂടെയും കടന്നുപോകുന്ന നോവൽ…




Reviews
There are no reviews yet.