Description
പേരും പെരുമയും ഉള്ള ഒരു സമ്പന്ന കുടുംബം.
അവിടെ ട്രാൻസ്ജെൻഡർ ആയി ജനിക്കാൻ
വിധിക്കപ്പെട്ട ഒരു അനാഥൻ. പടച്ചവൻ തന്ന മുഴുവൻ
പരീക്ഷണങ്ങളും നിറഞ്ഞ മനസ്സോടെ
ഏറ്റുവാങ്ങിക്കൊണ്ട് ആ മാർഗത്തിൽ ജീവിക്കുന്ന
ഒരാളുടെ നൊമ്പര കഥ
വായനക്കാരന്റെ മനസ്സും മിഴികളും നിറയ്ക്കും.




Reviews
There are no reviews yet.