Description
രാഷ്ട്രീയം എന്ന പദം ഉൽപ്പാദിപ്പിക്കുന്ന സംജ്ഞയോട്
ഏറെ വിമുഖത കാട്ടിയിരുന്ന ആധുനികതയിലാണ് പി.വി.കെ.
പനയാൽ തന്റെ നോവൽചെറുകഥാലോകം പടുത്തുയർത്തിയത്
മലയാളസാഹിത്യം ആധുനികതയോട് ഒട്ടിനിൽക്കുകയും
‘ആധുനികമല്ലാത്തതിനെ‘ ഒന്നാകെ തള്ളുകയും ചെയ്ത
കാലത്ത് തന്റെ ജീവാത്മാവ് കണക്കെ ഇടതുപക്ഷ വിശ്വാസം
ഉയർത്തിപ്പിടിച്ചുകൊണ്ട് പനയാൽ മാഷ് കഥകൾ പറഞ്ഞു.
ഈ സാഹിത്യജീവിതത്തിൻ്റെ ആത്മാർത്ഥതയും ശുദ്ധിയും
ശ്രദ്ധിക്കപ്പെട്ടതോടൊപ്പം ഓജസ്സും ജീവസ്സുമുള്ള നിരവധി
കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും നമുക്ക് ലഭിച്ചു.
പനയാലിന്റെ ഏറ്റവും പുതിയ നോവൽ.




Reviews
There are no reviews yet.