Previous
Previous Product Image

Bhoomiye Chumakkunnaval

120.00
Next

Navarasa

110.00
Next Product Image

Khayal

185.00

Book: Khayal
Author: Haris Ahammed
Category: Poem
ISBN:
Binding: Papercover
Publishing Date: October 2024
Publisher: Haritham Books
Edition:  1st Edition
Number of pages:  114
Language: Malayalam

Out of stock

Description

നിറയെ കാവ്യബിംബങ്ങളും ശില്‌പങ്ങളും നിറച്ചു വെച്ചിരിക്കുന്നുവെങ്കിലും ഹാരിസ് അഹമദ് തൻ്റെ വരികൾക്കും ചിന്തകൾക്കും പൊലിമ കൊടുത്തിരിക്കുന്നത് ലാളിത്യത്തിൻ്റെ ധാരാളിത്തംകൊണ്ട് തന്നെയാണ്.

ആത്മീയതയും പടച്ചവനോടുള്ള നന്ദിയും സഹജീവികളോടുള്ള കരുണയും കരുതലും അധാർമികതയോടും അക്രമത്തോടുമുള്ള പ്രതിഷേധവും നിറച്ചു വെച്ചിരിക്കുന്ന ‘ഖയാൽ’ തീർച്ചയായും വേറിട്ടൊരു വായനാനുഭവം പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല.

                                                                                                     – ജാസ്‌മിൻ അമ്പലത്തിലകത്ത്

Reviews

There are no reviews yet.

Be the first to review “Khayal”

Your email address will not be published. Required fields are marked *

0