Previous
Previous Product Image

Balaramayanam

225.00

Kuruvamsathile Bhagyaheenakalaya Vanithakal

100.00

Book: Kuruvamsathile Bhagyaheenakalaya Vanithakal
Author:  Sumangala
Category: Children’s Literature – Plays / Kathaprasangam
ISBN: 9788182821828
Binding: Papercover
Publishing Date: February 2022
Publisher: Haritham Books
Edition:  1st Edition
Number of pages: 98
Language: Malayalam

Out of stock

Description

ആർഷഭാരത സംസ്ക‌ാരം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. ലോകത്തുതന്നെ ഏറ്റവും പഴക്കംചെന്ന ഭാരത സംസ്കാരത്തെ കൂടുതലറിയാനുള്ള അവസരം ഒരുക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽനിന്നാണ് പുരാണകഥകളുമായി ഞങ്ങൾ വായനക്കാരുടെ മുന്നിലെത്തുന്നത്. മലയാളസാഹിത്യത്തിൽ കൃതഹസ്‌തയായ സുമംഗലയുടെ ഏഴു പുസ്തകങ്ങളാണ് ഈ പരമ്പരയിൽ ഞങ്ങൾ പുറത്തിറക്കുന്നത്. ആർഷഭാരതസ്ത്രീകൾ, ഈശ്വരന്മാരുടെ പ്രണയിനികൾ, അപ്‌സരസ്ത്രീകൾ, ഈശ്വരാവതാരങ്ങളുടെ അമ്മമാർ, കുരുവംശത്തിലെ ഭാഗ്യഹീനകളായ വനിതകൾ, പതിവ്രതകളായ മുനിപത്നിമാർ, പതിവ്രതകളായ രാജ്ഞിമാർ. പുരാണവായന ആരംഭിക്കുന്നവരേക്കാൾ ഈ പുസ്‌തകങ്ങൾ ഗുണം ചെയ്യുക പുരാണത്തെക്കുറിച്ച് അറിവുള്ളവർക്കാണ് എന്ന് രേഖപ്പെടുത്തുന്നതിൽ ആഹ്ളാദമുണ്ട്.

Reviews

There are no reviews yet.

Be the first to review “Kuruvamsathile Bhagyaheenakalaya Vanithakal”

Your email address will not be published. Required fields are marked *

0