Description
ഈജിപ്ത് ചരിത്രാതീത കാലത്തിൽ • ആദ്യത്തെ പിരമിഡ് . ഒരു രാജ്ഞിയുടെ പ്രതികാരം • മമ്മികൾ • മണൽക്കുന്നിൽ മറഞ്ഞു പോയ മഹാനഗരങ്ങൾ • തുങ്ങിക്കിടക്കുന്ന പൂന്തോട്ടം . റോഡ് സിലെ അത്ഭുത പ്രതിമ • ‘ഡയാന’യുടെ വിശുദ്ധക്ഷേത്രം • ആർട്ടിമിസിയയിലെ മ്യൂസോളിയം • കപ്പൽ യാത്രകളും അധി നിവേശവും കോളനിവാഴ്ചയും • കാറ്റുവിതച്ചു കൊയ്ത കൊ ടുങ്കാറ്റ് • ബോസ്റ്റൺ തേയില സൽക്കാരം • അടിമ വംശം – ഗെറ്റി സ്ബർഗ് പ്രസംഗം • അടിമത്തം • ഫ്രഞ്ചു വിപ്ലവം അഥവാ വിപ്ലവങ്ങളുടെ വിപ്ലവം • റഷ്യൻ വിപ്ലവം • ഒന്നാംലോക മഹായുദ്ധം കാരണങ്ങൾ • യുദ്ധത്തിൻ്റെ ഗതിവിഗതികൾ • ഒന്നാംലോക മഹായുദ്ധത്തിൻ്റെ അന്തരഫലങ്ങൾ • സർവരാഷ്ട്ര സമിതി • രണ്ടാംലോക മഹായുദ്ധത്തിൻ്റെ കാരണങ്ങൾ . യു ദ്ധത്തിന്റെ ഗതിവിഗതികൾ • യുദ്ധത്തിൻ്റെ ഘട്ടങ്ങൾ • യുദ്ധാ നന്തര ഫലങ്ങൾ • ശാസ്ത്രം സംഹാരശക്തിയായി മാറിയപ്പോൾ ഹിരോഷിമ നാഗസാക്കി ദുരന്തം . ഐക്യരാഷ്ട്ര സംഘടന . കാൾ മാർക്സ് . ഫ്രെഡറിക് ഏംഗൽസ് • വി.ഐ. ലെനിൻ മൗ സേ ദോങ് • ഹോചിമിൻ • ഏണസ്റ്റോ ചെഗുവേര . ഫിദൽ കാസ്ട്രോ തുടങ്ങി ചരിത്രത്തെക്കുറിച്ചും ചരിത്രപുരുഷന്മാരെ ക്കുറിച്ചും അറിയേണ്ടതെല്ലാം.




Reviews
There are no reviews yet.