Description
കള്ളും കപ്പയുംഞ്ഞിയുമാണ് മലയാളിയുടെ സമ്പൂർണ്ണ പോഷകാഹാരം. കള്ളിനേയും അതിന്റെ ഉപോല്പന്നങ്ങളേയും മദ്യമാഫിയയുടെ പിടിയിൽനിന്ന് മോചിപ്പിച്ച് മലയാളിയുടെ ഭക്ഷ്യക്കുട്ട’യിലും ആഘോഷങ്ങളിലും അവയ്ക്കുണ്ടായിരുന്ന സവിശേഷ സ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കുവാൻ സാദ്ധ്യതയുയർത്തുന്ന സമരമാണ് കേരളത്തിലെ കർഷകർ നയിക്കുന്നത്. തെങ്ങിന്റെ സമ്പൂർണ്ണാവകാശത്തിനു വേണ്ടി കർഷകർ നയിക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ സാമൂഹ്യ- രാഷ്ട്രീയ മേഖലകളിൽ പിടിമുറുക്കിയിരിക്കുന്ന മദ്യമാഫിയയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പഠനം.
ഫാർമേഴ്സ് റിലീഫ് ഫോറത്തിനുവേണ്ടി കൾച്ചറൽ ഇനീഷ്യേറ്റിവ് അവതരിപ്പിക്കുന്നത്.




Reviews
There are no reviews yet.