Description
നഗ്നസ്വഭാവമുള്ള, തുറന്ന കവിതകളാൽ പ്രതിഷേധിക്കുന്ന കവിയെ, നിലനിൽക്കുന്ന വിരുദ്ധവ്യവസ്ഥ ഒരു കുറ്റവാളിയെ പോലെയാണ് കാണുന്നത്. എന്നാൽ കവിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കുറ്റകൃത്യമാണത്. പിറന്ന മണ്ണിനോടുള്ള കൂറാണത്.
-കുരീപ്പുഴ ശ്രീകുമാർ




Reviews
There are no reviews yet.