Description
ഇത് സാധാരണ കഥയല്ല; ഒരു അത്ഭുതലോകം!
മായ ടീച്ചറും കുട്ട്യോളും അത്ഭുതലോകവും നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത് അറിവിന്റെ നിർമ്മിതിബുദ്ധിക്കാലത്തേക്കാണ്. അവിടെ തെറ്റുകളില്ല, ഭയമില്ല. പകരം ചിന്തയും ചിരിയും ചോദ്യങ്ങളും പുതിയ അറിവുകളും മാത്രം.
പഠനം എത്രത്തോളം ലളിതവും ആനന്ദകരവുമാക്കാം എന്ന് ഈ പുസ്‌തകം പറയുന്നു. കിരൺ ബിസുവോടൊപ്പം;
മായ ടീച്ചറോടൊപ്പം അത്ഭുതലോകത്തേക്ക് വരാൻ നിങ്ങൾ തയ്യാറല്ലേ?




Reviews
There are no reviews yet.