Description
കൊമില റൗട്ട്, ചിത്ര നാരായണൻ, കെ. കുഞ്ഞികൃഷ്ണൻ, ഷങ്കർ ജി. പാട്ടിൽ, സംഗീത മേനോൻ, കെ.ബി. വേണു, പദ്മിനി ദേവരാജൻ, അശോക് കോശി, ഒ.എം എന്നിവരുടെ ഇംഗ്ലീഷ് ലേഖനങ്ങളോടൊപ്പം. ഡോ. കെ.എൻ. പണിക്കർ, അടൂർ ഗോപാലകൃഷ്ണ ൻ, ശ്രീനിവാസൻ, ഡോ. വി. രാജകൃഷ്ണൻ, എം.എൻ. കാരശ്ശേരി, ഡോ. ഷാജി ജേക്കബ്, ബെന്യാമിൻ, ഡോ. മൈക്കിൾ തകരൻ, പി. എസ്. രാധാകൃഷ്ണൻ, കെ.എസ്. വെങ്കിടാചലം, പി. പവിത്രൻ, ഇ.പി. രാജഗോപാലൻ, ഡോ. എം.എസ്. പോൾ, ഡോ. മഹേഷ് മംഗലാട്ട്, കരുണാകരൻ, ആർ. ശ്രീലതാവർമ്മ, വെച്ചൂച്ചിറ മധു, ഉത്തമരാജ് മാഹി, റഷീദ് മാഹി, റഫീന പി.പി, ചാലക്കര പുരുഷു, സന്തോഷ് ആശ്രാമം, പ്രതാപൻ തായാട്ട് എന്നിവരുടെ പ്രൗഢമായ ലേഖനങ്ങളും കുറിപ്പുകളും ഒപ്പം എം. മുകുന്ദൻ്റെ നോവൽ അനുഭവങ്ങളും.
എം. മുകുന്ദൻ്റെ 21 നോവലുകളെക്കുറിച്ച്, 21 മാസങ്ങളിലായി, 21 പഠനഗ്രന്ഥങ്ങൾ എന്ന ‘മുകുന്ദം’ സീരീസിലെ മൂന്നാമത്തെ പുസ്തകമാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവൽപഠനങ്ങൾ.’




Reviews
There are no reviews yet.