Description
‘ആന്തുന് ഈന്ത്’ പിരാന്ത്… ആന്തൻ്റെ അമ്മയ്ക്ക് അണ്ടിപ്പിരാ ന്ത്… നോക്കിയിരിക്കുന്ന ഞമ്മക്ക് നട്ടപ്പിരാന്ത്’
നാട്ടുമൊഴികളുടെ സമ്യദ്ധിയിലൂടെ അനുവാചകനെ കഥയിലേക്കെത്തിക്കുന്ന യു.എ. ഖാദറിനെപ്പോലുള്ള കഥാകാരന്മാർ മലയാളത്തിൽ അപൂർവമാണ്. ഭാഷയിൽ അന്യംനിന്നുപോയ വാക്കുകളും പ്രയോഗങ്ങളും നിരത്തി വർത്തമാനാതീതകാലത്തെ വരച്ചിടുന്ന മനോഹരമായ നോവൽ.




Reviews
There are no reviews yet.