Description
ഇല്ലാത്ത ഒരാളിൻ്റെ സാന്നിദ്ധ്യം എങ്ങിനെയാണ് ഒരു കലാസൃഷ്ടിയിൽ ആവാഹിക്കുക? മലയാള സാഹിത്യത്തിൽ മതിലുകളിലൂടെ ഇതാദ്യമായി പരീക്ഷിച്ചത് ബഷീറായി രുന്നു. മൗനവും ഇരുട്ടും തുടിച്ചു നിൽക്കുന്ന ബിംബങ്ങളി ലൂടെ പുരോഗമിക്കുന്ന മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ മൂന്നാമതൊരാൾ ബഷീർ സാഹിത്യത്തേയും കവച്ചുവെച്ചു.




Reviews
There are no reviews yet.