Previous
Previous Product Image

Avibagtha Kannurinte Communist Charithram

205.00
Next

Athmiyatha Kalapamakumbol

110.00
Next Product Image

Nerinte Nerma

90.00

Book: Nerinte Nerma
Author: Adv.P.S.Sreedharan Pillai
Category: Essay
ISBN: 
Binding: Papercover
Publishing Date: January 2012
Publisher: Haritham Books
Edition: 1st Edition
Number of pages: 114
Language: Malayalam

Out of stock

Description

തന്റെ രാഷ്ട്രീയമായ കുറ് തന്റെ യുക്തിചിന്തയെ ദുർബലമാക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന ഒരെഴുത്തുകാരനെ ഇതിൽ കാണാം. ജിന്നയുടെ ആദ്യകാലചിന്തകൾ ഇന്ത്യാവിഭജനത്തിന് എതിരായിരുന്നുവെന്ന സത്യത്തോടൊപ്പം കേരളത്തിലെ അഴിമതികളുടെ വിവരങ്ങളും ബാബറി മസ്‌ജിദിന്റെ കഥയും സ്വന്തം നിലപാടിനെ സംരക്ഷിച്ചുകൊണ്ട് വിശദീകരിക്കുന്നുണ്ട്. മാർക്സിസ്റ്റ്കക്ഷിക ളും മൻമോഹൻസിങ്ങിന്റെ ഭരണത്തിൽ പ്രത്യക്ഷപ്പെട്ട കൽമാഡി-ദയാനിധി പ്രഭ്യതികളുടെ വമ്പൻ അഴിമതികളും വിചാരണ ചെയ്യപ്പെടുന്നുണ്ട്. കേരളീയ ജനതയുടെ സമ്പന്നജീവിതംകൊണ്ട് വർദ്ധിച്ചുവരുന്ന രോഗങ്ങളെകുറിച്ചുള്ള അദ്ധ്യായങ്ങൾ ശ്രദ്ധേയങ്ങളാണ്. ഇന്നത്തെ സുപ്രധാന രാഷ്ട്രീയ പ്രശ്‌നങ്ങൾ പഠിക്കാൻ നല്ലപോലെ ഉതകുന്ന ഒരു ഗ്രന്ഥം!                                                                                                                                                                                                 -സുകുമാർ അഴീക്കോട്

Reviews

There are no reviews yet.

Be the first to review “Nerinte Nerma”

Your email address will not be published. Required fields are marked *

0