Description
മലയാളത്തിലെ ആദ്യത്തെ സൈബർ നോവലായ എം. മുകുന്ദൻ്റെ നൃത്തത്തെക്കുറിച്ചുള്ള പഠനപുസ്‌തകം
ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. എ.എം. ഉണ്ണികൃഷ്‌ണൻ, പ്രൊഫ. ജോർജ്ജ് എസ്. പോൾ, ഡോ. എം. കൃഷ്‌ണൻ നമ്പൂതിരി, നീനപ്രസാദ്, പ്രൊഫ. ടോണിമാത്യു. ഡോ. ആർ. ശ്രീലതാവർമ്മ, എ.വി. പവിത്രൻ, സി. ഗണേഷ്, ഡോ. കെ. ഷിബു, വി.കെ. ആദർശ്, പി. അനിമ തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങൾ. ഇംഗ്ലീഷ് ലേഖനങ്ങൾ, നോവൽരചനയെക്കുറിച്ചുള്ള മുകുന്ദൻ്റെ ലേഖനം തുടങ്ങിയവ ഈ പുസ്‌തകത്തെ സമ്പന്നമാക്കുന്നു.
എം. മുകുന്ദൻ 21 നോവലുകളെക്കുറിച്ച്, 21 മാസങ്ങളിലായി, 21 പഠനഗ്രന്ഥങ്ങൾ ‘മുകുന്ദം’ എന്ന ഈ സീരീസിലെ അഞ്ചാമത്തെ പുസ്‌തകമാണ് ‘നൃത്തം: നോവൽപഠനങ്ങൾ’.




Reviews
There are no reviews yet.