Description
ചരിത്രം രചിച്ച, എന്നാൽ ചരിത്രത്തിൽ വേണ്ടവിധം രേഖപ്പെടുത്താതെ പോയ നിരവധി പേരുടെ തൂലികാചിത്രം. ടി. ശിവദാസമേനോൻ, എം. ചന്ദ്രൻ, കെ. വി. രാമകൃഷ്ണൻ, ഷാജി. എൻ. കരുൺ, ലോഹിതദാസ്, ടി. കെ. രാമൻ, ഇ. ആർ. കുഞ്ഞിപ്പെണ്ണ്, ടി. ആർ. ചന്ദ്രദത്ത്, റഷീദ് കണിച്ചേരി, എൻ. രാധാകൃഷ്ണ നായർ, മുണ്ടൂർ കൃഷ്ണൻ കുട്ടി, പി. കെ. സുധാകരൻ, ഷഡാനനൻ ആനിക്കത്ത്, എന്നിങ്ങനെ ഈ തൂലികാചിത്രങ്ങൾ വളരുമ്പോൾ അത് ഒരു കാലത്തെ നോക്കിക്കണ്ട ടി. ആർ. അജയന്റെ ഓർമ്മച്ചിത്രങ്ങളായ് മാറുന്നു.




Reviews
There are no reviews yet.