Description
വൈകാരികവിമുക്തമായ ഒരു ശാസ്ത്രമാണ് ചരിത്രം എന്നതിന്റെ നേർതെളിവാണ് ഈ പുസ്തകം. പുഴയെ അദ്ദേഹം ഒരു കാഴ്ച്‌ചയായിട്ടല്ല ഒരു സംസ്കാരമായിട്ടാണ് മുഖ്യമായും വിലയിരുത്തുന്നത്. വളപട്ടണം പോലെ ചരിത്രസാന്ദ്രമായ ഒരിടത്തെ സൂക്ഷിച്ച്, അവധാനതയോടെ പഠിക്കേണ്ടതുണ്ട്. തെക്കൻകേരളത്തിൽ നിന്നും മറ്റും വരുന്ന ചില പണ്ഡിത-ഗവേഷകസുഹൃത്തുക്കൾ ഈ കുറിപ്പുകാരൻ്റെ വീട്ടിൽ വരുമ്പോഴൊക്കെ വളപട്ടണത്തെ ഞാൻകൊണ്ടുപോയി കാണിക്കാറുണ്ട്. എല്ലാവരും അമ്പരപ്പോടെ ആ ചോദ്യം ചോദിക്കാറുണ്ട്. എന്തുകൊണ്ട് ഇതൊന്നും രേഖപ്പെടുത്താതെ പോയി?
അസ്‌ഗറലി ആലൂൽ എന്ന എഴുത്തുകാരനോട് ഈ പുസ്‌തകത്തിൻ്റെ പേരിൽ വളപട്ടണം ദേശം കടപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.
അവതാരികയിൽ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്

Reviews
There are no reviews yet.