Previous

Gosayichoru

135.00
Next

Nagapuranavum Idathalukalile Chila Rahasyangalum

160.00
Next Product Image

Ormavarambathe Olachoottu

110.00

Book: Ormavarambathe Olachoottu
Author: Salila P.K
Category: Stories
ISBN: 978-81-992170-8-9
Binding: Papercover
Publishing Date: October 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  82
Language: Malayalam

8 in stock
Category: Tags: , , Brand:

Description

ഓർമ്മയുടെ പുകച്ചുരുളിൽ നിന്ന് സ്വപ്നങ്ങളുടെ നഷ്ടങ്ങളും പ്രതീക്ഷയുടെ വിശാല ലോകവും ശ്രീമതി സലില പി.കെ യുടെ “ഓർമ്മവരമ്പത്തെ ഓലച്ചൂട്ട്” എന്ന കവിതാ സമാഹാരത്തിലൂടെ നിഴലിയ്ക്കുന്നു. കുരുന്നു ബാല്യത്തിന്റെ നൈർമല്യവും ഗൃഹാതുരചിന്തകളും ജീവിതത്തിന്റെ നിറം മങ്ങാത്ത യാഥാർത്ഥ്യങ്ങളും നമുക്ക് ഈ കവിതകളിലൂടെ കാണാൻ കഴിയും. ഓരോ ജീവിതത്തിലും പൊട്ടിത്തെറിയ്ക്കാൻ വെമ്പുന്ന നിശബ്ദതകളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. നൈമിഷികമായ ജീവിതത്തെ ആഴത്തിൽ തൊട്ടുണർത്തുന്നു ഓരോ കവിതയും.

                                                                                                                                                                              ഡോ. മേഘ എസ്. ബിനു

Reviews

There are no reviews yet.

Be the first to review “Ormavarambathe Olachoottu”

Your email address will not be published. Required fields are marked *

0