Description
വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ ആദർശ സുരഭിലതയും ഊർ
ജ്ജസ്വലതയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ. വി. കൃഷ്ണവാരിയരോ
ടൊപ്പവും ശേഷവുമുള്ള സാരഥ്യവും അകാലവിയോഗങ്ങളെ കുറി
ച്ചുള്ള പൊള്ളിക്കുന്ന സ്മരണകളും ഈ പുസ്തകത്തെ ഏറെ
പ്രിയപ്പെട്ടതാക്കിത്തീർക്കുന്നു. എ.കെ. ആൻറണി, വയലാർ രവി,
എം.എം. ഹസ്സൻ, രമേശ് ചെന്നിത്തല എന്നിങ്ങനെയുള്ള രാഷ്ട്രീയ
വ്യക്തിത്വങ്ങളും എൻ.വി. കൃഷ്ണവാരിയർ, തകഴി, തായാട്ട് ശങ്ക
രൻ, ആർ. ഹേലി, പുനലൂർ ബാലൻ, തുടങ്ങിയ സാഹിത്യ – ശാസ്ത്ര
വ്യക്തിത്വങ്ങളും ഈ പുസ്തകത്തിലൂടെ കടന്നുവരുമ്പോൾ
ഡോ. എം.ആർ. തമ്പാന്റെ ‘ഓർമ്മയുടെ ഓളങ്ങളിൽ’ ചരിത്രരേഖയായി
മാറുന്നു




Reviews
There are no reviews yet.