Previous
Previous Product Image

Kannippadam

160.00
Next

Chandalabhikshuki

140.00
Next Product Image

Oronnay Viriyunna Dhyanamizhi

185.00

Book: Oronnay Viriyunna Dhyanamizhi
Author: Remani Venugopal
Category: Poems
ISBN: 9789347075537
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  114
Language: Malayalam

Out of stock

Description

ദൈവദർശനങ്ങളുടെ സ്വപ്‌നവേളയിൽ ഒരിക്കൽ ഞാൻ ചോദിച്ചു:

എന്റെ പിതാവേ, അങ്ങയുടെ പേരേടു പുസ്‌തകത്തിൽ ഞാനുണ്ടോ? ഉണ്ടെങ്കിൽ എന്താണെന്റെ പേര്?

ദൈവം നിലാവുപോലെ ചിരിച്ചു.

മഴയെന്ന് ഉത്തരം തന്നു.

മകളേ, നീ ഒരു പേരല്ല;

ആറു ഋതുക്കളിലും നിറയുന്ന അവസ്‌ഥയാണ്.

മാറ്റങ്ങൾക്കു വഴങ്ങാത്ത പ്രകൃത്യവസ്‌ഥ. നിന്നെ ചൊല്ലിവിളിക്കാൻ കനിവ് എന്നൊരു ഭാഷയെ ഞാൻ കണ്ടെത്തുകയായിരുന്നു.

ആശ്ചര്യ ചിഹ്നങ്ങൾക്കു പ്രസക്തിയില്ലാതെയും ദൈവം മനുഷ്യരോടു മിണ്ടുന്നു.

ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു,

സങ്കടങ്ങൾ ആറ്റുന്നു,

സമാധാനത്തിൻ്റെ സന്ധിയിൽ ഒപ്പുവയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Oronnay Viriyunna Dhyanamizhi”

Your email address will not be published. Required fields are marked *

0