Previous
Previous Product Image

Mrugapuranakathakal

85.00

Pathivrathakalaya Ranjimar

120.00

Book: Pathivrathakalaya Ranjimar
Author:  Sumangala
Category: Children’s Literature – Myth / Epic
ISBN: 9788192827063
Binding: Papercover
Publishing Date: February 2017
Publisher: Haritham Books
Edition:  1st Edition
Number of pages: 114
Language: Malayalam

Out of stock

Description

ആർഷഭാരത സംസ്ക്കാരം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലമാ ണിത്. ലോകത്തുതന്നെ ഏറ്റവും പഴക്കംചെന്ന ഭാരത സംസ്‌കാരത്തെ കൂടുതലറിയാനുള്ള അവസരം ഒരുക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് പുരാണകഥകളുമായി ഞങ്ങൾ വായനക്കാരുടെ മുന്നിലെ ത്തുന്നത്. മലയാളസാഹിത്യത്തിൽ കൃതഹസ്‌തയായ സുമംഗലയുടെ ഏഴു പുസ്തകങ്ങളാണ് ഈ പരമ്പരയിൽ ഞങ്ങൾ പുറത്തിറക്കുന്നത് ആർഷഭാരത സ്ത്രീകൾ, ഈശ്വരന്മാരുടെ പ്രണയിനികൾ, അപ്‌സര സ്ത്രീകൾ, ഈശ്വരാവതാരങ്ങളുടെ അമ്മമാർ, കുരുവംശത്തിലെ ഭാഗ്യഹീനകളായ വനിതകൾ, പതിവ്രതകളായ മുനിപത്നിമാർ, പതിവ്രതകളായ രാജ്ഞിമാർ. പുരാണവായന ആരംഭിക്കുന്നവരേക്കാൾ ഈ പുസ്‌തകങ്ങൾ ഗുണം ചെയ്യുക പുരാണത്തെക്കുറിച്ച് അറിവുള്ളവർക്കാണ് എന്ന് രേഖ ‘പ്പെടുത്തുന്നതിൽ ആഹ്ലാദമുണ്ട്.

Reviews

There are no reviews yet.

Be the first to review “Pathivrathakalaya Ranjimar”

Your email address will not be published. Required fields are marked *

0