Description
കാലങ്ങൾക്കിപ്പുറം ഇന്ന് അവിടെ നാലുകെട്ട് ഇല്ല…
കുളവും കൽപ്പടവും ഇല്ല…
കാഞ്ഞിരപ്പറമ്പ് ഭാഗം വെച്ചും വിറ്റും പലർക്കായി നൽകി…
പുതുമയുടെ അടയാളപ്പെടുത്തലായി ആ നാട്ടിൻപ്പുറവും ഒരുപാടു മാറി…
വേലാണ്ടിയുടെ കൊച്ചുമക്കൾ ഇന്നും
ആ ഇലഞ്ഞിമര ചോട്ടിലെ പൊട്ടിപ്പൊളിഞ്ഞ കൽത്തറയിൽ തിരി തെളിയിക്കും. എന്നും പറന്നെത്തുന്ന കടവാതിൽ ചില്ലയിലിരുന്നാടി അന്തി മയങ്ങിയാൽ ഇരുളിൽ അങ്ങ് ദൂരേക്ക് പറന്നകലും..




Reviews
There are no reviews yet.