Description
ഈ കഥകൾ വായിച്ചുനോക്കുന്ന ആർക്കും ധ്യാൻചന്ദ് ഒരു പതിനാലു വയസ്സുകാരനാണെന്ന് ഒരിക്കലും തോന്നില്ല. മറ്റേതെല്ലാം തുറകളിൽ പതിനാലു വയസ്സുകാരൻ ആയിരിക്കുന്നുവെങ്കിലും കഥയെഴുത്തിൽ അയാൾ പതിനാലു വയസ്സുകാരനല്ല. പ്രായപൂർത്തി ആയിരിക്കുന്നു എന്ന് വേണം പറയാൻ! ഇതൊരു അത്ഭുതമാണ്. പിറവിയിലേ കിട്ടുന്ന വാസന എന്ന അനുഗ്രഹത്തിൻ്റെ ഫലവുമാണ്.
-സി. രാധാകൃഷ്ണൻ




Reviews
There are no reviews yet.