Previous
Previous Product Image

M.T Novelpadanangal

160.00
Next

Ezhuthachanum Perunthchanum

160.00
Next Product Image

Pranthavalakarikapettavarude Ithihasam

160.00

Book: Pranthavalakarikapettavarude Ithihasam
Editor: Prathapan Thayat
Category: Study
ISBN: 
Binding: Papercover
Publishing Date: January 2025
Publisher: Haritham Books
Edition: 2nd Edition
Number of pages: 98
Language: Malayalam

Out of stock

Description

എം.ടി. അനുയാത്ര എന്ന പേരിൽ എം.ടി. വാസുദേവൻനായരെക്കുറിച്ച് പുറത്തിറങ്ങുന്ന 11 പുസ്‌തകങ്ങളിൽ അഞ്ചാമത്തെ പുസ്‌തകമാണ് പ്രതാപൻതായാട്ട് രചിച്ച പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ ഇതിഹാസങ്ങൾ. എം.ടി. മനസ്സ് എക്കാലവും പ്രാന്തവൽക്കരിക്കപ്പെട്ടവരോടൊപ്പമായിരുന്നുവെന്നും അത്തരമൊരു മനസ്സ് കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ടെന്നും ഈ കൃതിയിലൂടെ പ്രതാപൻ തായാട്ട് നമ്മോട് സംവേദിക്കുന്നു. എം.ടിയുടെ പരിസ്ഥിതി, സ്ത്രീപക്ഷത എന്നിവയോടൊപ്പം രണ്ടാമൂഴത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനവും ഈ കൃതി ഉൾക്കൊള്ളുന്നു.

Reviews

There are no reviews yet.

Be the first to review “Pranthavalakarikapettavarude Ithihasam”

Your email address will not be published. Required fields are marked *

0