Previous
Previous Product Image

Pavizhapputtu

170.00
Next

Chuvanna Hridaya Chihnam

330.00
Next Product Image

Prathimayum Kakkayum

110.00

Book: Prathimayum Kakkayum
Author: Rasheed Kumaramputhoor
Category: Stories
ISBN: 9789348372000
Binding: Papercover
Publishing Date: June 2025
Publisher: Haritham Books
Edition:  1st Edition
Number of pages: 66
Language: Malayalam

37 in stock

Description

ഒറ്റ അക്ഷരവ്യതിയാനംകൊണ്ട് അതിതീക്ഷ്‌ണമായ വിമർശനാത്മക ജാഗ്രത കഥയ്ക്കുള്ളിൽ ഒളിപ്പിക്കാൻ റഷീദിന് കഴിയുന്നുണ്ട്. ഈ കൈയടക്കവും കൈത്തഴക്കവും ആണ് റഷീദ് കുമരംപുത്തൂരിന്റെ കഥകളുടെ സഹജമായ സ്വഭാവം. കാലത്തോടും വ്യവസ്ഥിതികളോടും തന്നോടുതന്നെയും കലഹിക്കുന്ന കഥകളിൽ ഭാഷയുടെ പ്രഹരശേഷി അനന്യമായ അനുഭവമായി നിറയുന്നുണ്ട് എന്ന് പറയാതിരിക്കാനാവില്ല.

                                                                                                                                  – അവതാരികയിൽ ആലങ്കോട് ലീലാകൃഷ്ണ‌ൻ

പുറമേ നിലാവിൻ്റെ സൗമ്യത, അകത്ത് സത്യത്തിന്റെ കനൽച്ചൂട്. കുറച്ച് വരികളിൽ ചിന്തയുടെ വിസ്ഫോടനം തീർക്കുന്നു ഈ എഴുത്തുകാരൻ. ഇതാ മലയാള ഭാഷയിലെ ഉജ്ജ്വലമായ കുറച്ച് കഥകൾ എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ, പൂർണ്ണമായ സത്യസന്ധതയോടെ ഞാൻ വായനക്കാരോട് പറയുന്നു.

                                                                                                                                                    -കെ.പി.എസ് പയ്യനെടം

Reviews

There are no reviews yet.

Be the first to review “Prathimayum Kakkayum”

Your email address will not be published. Required fields are marked *

0