Description
ശാസ്ത്രം കഥയായും കഥ ശാസ്ത്രമായും മാറുന്ന രൂപാന്തര വിസ്മയം കണ്ട് അമ്പരക്കുകയും ആഹ്ളാദിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട് മലയാളി, സി. രാധാകൃഷ്ണൻ സാഹിത്യത്തിലൂടെ കടന്നുപോകുമ്പോൾ.
സി രാധാകൃഷ്ണൻ്റെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ്തകം വായനക്കാരൻ്റെ പ്രിയമുള്ള നോവലുകളായിത്തീരുന്നു.




Reviews
There are no reviews yet.