Previous
Previous Product Image

Vimatha Marmarangal

190.00
Next

Ayya Vaikundar

90.00
Next Product Image

Quit India Samaranayakante Katha Kuttikalkku

110.00

Book: Quit India Samaranayakante Katha Kuttikalkku
Author: Sibin Haridas
Category: Biography
ISBN: 9789392478390
Binding: Papercover
Publishing Date: August 2022
Publisher: Haritham Books
Edition: 1st Edition
Number of pages: 82
Language: Malayalam

Out of stock

Description

ഇന്ത്യ തന്നെ ഒരു വലിയ തടവറയായി മാറിയകാലം, തങ്ങളുടെ ദേശസ്നേ ഹവും സാഹസികതയും പ്രകടിപ്പിക്കുവാനുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെ ഊഴമായിരുന്നു അത്, കാലം കനിഞ്ഞനുവദിച്ച സൗഭാഗ്യം.അതിസാ ഹസികമായ ജയിൽ ചാട്ടത്തിലൂടെ ജയപ്രകാശ് നാരായണും രാം മനോ ഹർ ലോഹ്യയുമടങ്ങുന്ന സോഷ്യലിസ്റ്റ് വിപ്ലവകാരികൾ തങ്ങളുടെ ഭാഗ ധേയം നിർവഹിക്കുകയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില ലഞ്ഞ് ഒരു റേഡിയോ സ്റ്റേഷൻതന്നെ നിർമ്മിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര ത്തിന് വിപ്ലവവീര്യം പകർന്നുനൽകുകയായിരുന്നു ജയപ്രകാശ് നാരാ യൺ എന്ന ജെ.പി. ജയപ്രകാശിൻ്റെ കഥ പുതുതലമുറയ്ക്ക് കൈ മാ റുകയാണ് കഥാകൃത്തായ സിബിൻ ഹരിദാസ് ‘ക്വിറ്റ് ഇന്ത്യാ സമരനായ കൻ്റെ കഥ കുട്ടികൾക്ക്‘ എന്ന പുസ്‌തകത്തിലൂടെ.

Reviews

There are no reviews yet.

Be the first to review “Quit India Samaranayakante Katha Kuttikalkku”

Your email address will not be published. Required fields are marked *

0