Description
സാംസ്കാരിക രംഗത്ത് പുറന്തിണ്ണ കാക്കുന്ന ശീമത്തമ്പുരാക്കൻമാരുടെ അപഥസഞ്ചാരങ്ങളെ പകൽക്കാഴ്ചയിൽ വിളിച്ചു പറയുന്ന വിമർശന കൃതി.
വ്യവസ്ഥാപിത രീതികളോട് സമരസപ്പെടാൻ കൂട്ടാക്കാത്ത നിശിത നിരീക്ഷണങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം. എല്ല് തുളഞ്ഞ് മജ്ജയിൽ കൊളുത്തുന്ന അസഹിഷ്ണുതയുടെ വിമർശനമുനകളിലൂടെ കലാപത്തിന് മുതിരുകയാണ് പ്രതാപൻ തായാട്ട്.




Reviews
There are no reviews yet.