Description
ആർച്ചയ്ക്ക് കവിത, പെയ്തൊഴിയാത്ത സങ്കടങ്ങളുടെ കാർമേഘമാണ്. ആകാശനീലിമയ്ക്ക് കീഴെ ഇടിച്ചു നിൽക്കുന്ന ഇരു മേഘങ്ങൾക്കിടയിലെവിടെയൊ പെയ്യാനാവാതെ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകളെ, ഹൃദ്യ മായി ആവിഷ്ക്കരിക്കുകയാണ്, ‘ഋതുഭേദങ്ങളറിയാതെ‘ എന്ന സ്വന്തം കാവ്യസമാഹാരത്തിൽ ആർച്ച.
അവതാരികയിൽ കെ.ഇ.എൻ.




Reviews
There are no reviews yet.