Description
വിപ്ലവത്തിന്റെ തീയിൽ കുരുത്ത ഈ സഹൃദയൻ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന കവിതകൾ വായിക്കാൻ എനിക്ക് അവസരങ്ങൾ ലഭിച്ചിട്ടു ണ്ട്. ഒട്ട് അതിശയത്തോടെയും അല്‌പം അത്ഭുതത്തോടെയുമാണ് ഞാനത് വായിച്ചത്. ഓരോ കവിത വായിക്കുമ്പോഴും സുധാകരൻ എന്ന കവിയോടുള്ള ആദരവും മതിപ്പും കൂടിവരികയായിരുന്നു.
-അവതാരികയിൽ മോഹൻലാൽ




Reviews
There are no reviews yet.