Description
ഒരു ജീവിതകാലം കൊണ്ട് നേടിയെടുത്ത വിജ്ഞാനവും
ജ്ഞാനവും, അനുഭവവും അറിവും വായനക്കാരിലേക്ക്
പകരുകയാണ് ഷീല പോൾ രാമെച്ച ‘ശാന്തിരഥ്യ‘യിലൂടെ.
വഴിഞ്ഞൊഴുകുന്ന സ്നേഹവും വാത്സല്യവുമാണ്
ഷീല പോളിന്റെ മുഖമുദ്ര. കുതിപ്പും കിതപ്പും,
സംഘർഷവും സംത്രാസവും നിറഞ്ഞ ജീവിതത്തിനിടയിൽ
വായനക്കാർക്ക് ഏറെ ആശ്വാസം പകരുന്ന ചിന്താസരണി.




Reviews
There are no reviews yet.