Previous
Previous Product Image

Adhbhuthamee Sasthralokham

45.00
Next

Sasthram Paranha Kathakal

85.00
Next Product Image

Sasthram Kathakaliloode

495.00

Book: Sasthram Kathakaliloode
Author: K.N.Kutty Kadambazhippuram
Category: Children’s Literature
ISBN: –
Binding: Papercover
Publishing Date: April 2015
Publisher: Haritham Books
Edition:  1st Edition
Number of pages: 610
Language: Malayalam

Out of stock

Description

കൊച്ചു കൊച്ചു കഥകളിലൂടെ, ഒരു പു വിരിയുന്നതുപോലെ ശാസ്ത്രം കഥയായി വിരിയുന്നു. ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭൂമിശാസ്ത്രം, കണ്ടുപിടുത്തങ്ങൾ ഇങ്ങനെ ഓരോരോ പൂക്കൾ. വ്യത്യസ്‌തമായ നിറമുള്ളത്. മയക്കുന്ന സൗന്ദര്യമുള്ളത്. നിരവധി പൂക്കൾ ചേർന്ന ഒരു പൂക്കാലം. ശാസ്ത്രത്തിന്റെ വസന്തകാലം. അതാണ് ഈ പുസ്‌തകം.

ഈ പുസ്‌തകം വായിക്കുന്ന ഓരോ കുട്ടിയും ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ എന്നിങ്ങനെ ശാസ്ത്രലോകത്ത് എന്തെങ്കിലുമായിത്തീരും എന്നുറപ്പ്. അവനിൽ വിജ്ഞാന തൃഷ്‌ണ അത്രത്തോളം നിറയ്ക്കുവാൻ ‘ശാസ്ത്രം കഥകളിലു ‘ടെ’ എന്ന ഈ പുസ്‌തകത്തിനു കഴിയും.

Reviews

There are no reviews yet.

Be the first to review “Sasthram Kathakaliloode”

Your email address will not be published. Required fields are marked *

0