Previous
Previous Product Image

Vasoottante Veerakathakal Part-2

110.00
Next

Chindante Kausalam

70.00
Next Product Image

Seethayala Janaki

110.00

Book: Seethayala Janaki
Author: Swapna M
Category: Children’s Literature
ISBN:
Binding: Papercover
Publishing Date: April 2018
Publisher: Haritham Books
Edition: 1st Edition
Number of pages: 66
Language: Malayalam

 

 

61 in stock

Description

വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവസ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായിതാനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര. ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്‌സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ സ്വപ്നബാബുവിൻ്റെ ‘സീതയല്ല ജാനകി‘ എന്ന ലഘുനോവൽ ഞങ്ങൾ അവതരിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…

                                                                                                         നീലാംബരി

Reviews

There are no reviews yet.

Be the first to review “Seethayala Janaki”

Your email address will not be published. Required fields are marked *

0